പുല്ലിച്ചിറ: കുന്നുവിള വീട്ടിൽ എസ്. തോമസ് (83) നിര്യാതനായി. ഭാര്യ: പരേതയായ ഡിക്സി തോമസ്. മക്കൾ: സുനിത, സോണിയ, ഷീല, ശ്യാം. മരുമക്കൾ: ഡെന്നിസ്, അലക്സാണ്ടർ, ഗോൾവിൻ, ഷിഫിൻ.