പുനലൂർ: ആലഞ്ചേരി ജുമാ മസ്ജിദ് മുൻ മുഅദ്ദിൻ മുസാവരിക്കുന്ന് സജിത മൻസിലിൽ അബ്ദുൽ മജീദ് (73) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് പുനലൂർ ആലഞ്ചേരി ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ റഹുമാബീവി. മക്കൾ: റിയാസ് മൗലവി അൽ കൗസരി, നാസറുദീൻ, സജിത, ഷംല. മരുമക്കൾ: നുസൈബ, ഷീബ, അബ്ദുൽ റഹീം, ഹാഫിസ് മുഹമ്മദ് ഹുസൈൻ മൗലവി.