പുനലൂർ: കോമളംകുന്ന് കുന്നുംപുറത്ത് വിട്ടിൽ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ റാഹേലമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് പ്ലാച്ചേരി എ. ജി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, റോസമ്മ, കുഞ്ഞമ്മ, ഓമന, ലൈലാമ്മ, ജോസ് മോൻ, ജോൺസൻ. മരുമക്കൾ: ജോൺ, ഷീജ, സണ്ണി, സജി, ഷൈജു, റിന്റു, പരേതനായ അച്ചൻകുഞ്ഞ്.