rajendraprasad-65

കൊ​ല്ലം: മു​ണ്ട​യ്​ക്കൽ മ​ല​യാ​ദു​വീ​ട്ടിൽ പ​രേ​ത​രാ​യ കു​ഞ്ഞു​പി​ള്ള​യു​ടെ​യും വ​ന​ജാ​ക്ഷി​യു​ടെ​യും മ​കൻ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് (65) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഷീ​ല. മ​ക്കൾ: ബി​ജു പ്ര​സാ​ദ്, ബി​നു പ്ര​സാ​ദ്. മ​രു​മ​കൾ: ല​ക്ഷ്​മി പ്ര​സാ​ദ്.