ഇടമൺ: ഉദയഗിരി മേമ്മനേത്ത് വീട്ടിൽ എം.എ. ചാക്കോ (തങ്കച്ചൻ- 73) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ഷിജി (ഡൽഹി). ഷീബ. മരുമക്കൾ: ബിജു, സഞ്ചുകോശി.