പട്ടാഴി: വടക്കേക്കര താഴത്തുവടക്ക് ഈട്ടിവിള പുത്തൻ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ദേവയാനി (78) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രസിദാകുമാരി, പ്രശോഭകുമാരി. മരുമക്കൾ: പരേതനായ രാജു, പരേതനായ ഉത്തമൻ, ഷിബു.