കൊട്ടാരക്കര: കോട്ടാത്തല പത്തടി ശ്രീകൃഷ്ണ മന്ദിരം വീട്ടിൽ കെ. ഗോപാലകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: കെ. സരസമ്മ. മക്കൾ: ഉഷ, ശ്രീകല, ശ്രീവിദ്യ, ശ്രീകുമാർ. മരുമക്കൾ: പരേതനായ ജെ. പ്രഭാകരൻ നായർ, ഷാജികുമാർ, തുളസി കുമാർ, ആർ. രാജി. സഞ്ചയനം 18ന് രാവിലെ 6ന്.