പടിഞ്ഞാറെ കൊല്ലം: കാവനാട് കന്നിമേൽ ചേരിയിൽ ഓലേഴുത്തിൽ ലക്ഷ്മി വിലാസത്തിൽ വിശ്വനാഥൻനായരുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകൻ രാജേഷ്. വി. നായർ (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ബീന. മക്കൾ: അഞ്ജലി, അതുല്യ.