പന്മന: മനയിൽ വാഴയിൽഭാഗം കൊച്ചു കളീലിൽ തെക്കതിൽ സുബൈർ കുട്ടി (78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 6ന് പുതുശേരി കൊട്ടമുസ്ലിം ജമാഅത്ത് കബർ സ്ഥാനിൽ. ഭാര്യ: പരേതയായ സുഹ്റാ ബീവി. മക്കൾ: ആബിദ, ഷാഹിദ, പരേതനായ അബ്ദുൽ സലീം, റഷീദ. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, നദീർ, സലീം.