പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ വിളയിൽ പുത്തൻവീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ ശ്രീദേവിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രമാദേവി, വേണുകുമാർ, രവീന്ദ്രൻപിള്ള (ജില്ലാ സഹകരണ ബാങ്ക്). മരുമക്കൾ: മുരളീധരൻപിള്ള, രശ്മി, ഗീതാകുമാരി.