കൊല്ലം: കുന്നത്തൂർ കരിന്തോട്ടുവ അരുൺ നിവാസിൽ (മണ്ണംപുറത്ത്) തങ്കപ്പന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കൾ: സുധാകരൻ, പ്രകാശൻ, സുജാത, പരേതരായ പ്രതാപൻ, ഷീല. മരുമക്കൾ: ചന്ദ്രലേഖ, വിജയകുമാരി, രവീന്ദ്രൻ, പ്രസന്നകുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.