നൂറനാട്: പാലമേൽ പടനിലം മണ്ണാർത്തെക്കതിൽ പരേതരായ രാഘവന്റെയും ഭാരതിയുടെയും മകൻ കലാലയത്തിൽ കെ.ആർ. ഗോപി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസ്വതി ഗോപി. മക്കൾ: ശ്രീകല സന്തോഷ്, ശ്രീകാന്ത് ഗോപി. മരുമക്കൾ: സന്തോഷ് വാസു, പ്രസീന ശ്രീകാന്ത്.