കുണ്ടറ: ആശുപത്രിമുക്ക് കലുങ്കിന് താഴെ രതീഷ് ഭവനത്തിൽ രമണൻ (75) നിര്യാതനായി. ഭാര്യ: ലീല (കേരളപുരം വാലുവിള കടയിൽ). മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: ബീന, ഷിബി.