കൊല്ലം: കൊല്ലം റെയിൽവേ ഡിവിഷൻ റിട്ട. മെയിൽ ഗാർഡ് കണ്ണൂർ വേങ്ങര വെള്ളച്ചാൽ വീട്ടിൽ പി. കുഞ്ഞിക്കണ്ണൻ (68) നിര്യാതനായി. ഭാര്യ: കൈരളി. മക്കൾ: ദീപ, ദീപ്തി, നിധീഷ്. മരുമക്കൾ: ബിബിൻ, ശ്രീദത്ത്.