പടിഞ്ഞാറ്റക്കര: കാർത്തികയിൽ രവീന്ദ്രന്റെ ഭാര്യ ലളിത (58) നിര്യാതയായി. മക്കൾ: സനോജ്, സനൂജ. മരുമക്കൾ: വിജി, മധു. സഞ്ചയനം 18ന് രാവിലെ 8ന്.