കൊട്ടാരക്കര: തൃക്കണമംഗലം എം.എ ഭവനിൽ മോഹൻദാസ് (69) നിര്യാതനായി. ഭാര്യ: റീന മോഹൻദാസ്. മക്കൾ: അജീഷ്, അജിൻ. മരുമകൾ: ശ്രുതി അജീഷ്. സഞ്ചയനം 18ന് രാവിലെ 8ന്.