bjp
ബി.ജെ.പി എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ പാവുമ്പയിൽ നടന്ന ഭവന സന്ദർശനത്തിൽ മാസ്ക്, പ്രധാനമന്ത്രിയുടെ കത്ത്‌ എന്നിവ കൈമാറുന്നു

പാവുമ്പ: ബി.ജെ.പി എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ പാവുമ്പയിൽ ഭവന സന്ദർശനവും മാസ്ക്, പ്രധാനമന്ത്രിയുടെ കത്ത്‌ എന്നിവയുടെ വിതരണവും നടന്നു. മണ്ഡലം പ്രസിഡന്റ്‌ കിഷോർ, വൈസ് പ്രസിഡന്റ്‌ കുഞ്ഞുമോൻ, ജനറൽ സെക്രട്ടറി സനൽ, മണ്ഡലം കമ്മിറ്റി അംഗം അരുൺ, ബി.ജെ.പി ഭാരവാഹികളായ ശരത് കുമാർ, സജി മണ്ണാരെത്ത്‌, രാധാകൃഷ്ണപിള്ള, അജിത് എന്നിവർ നേതൃത്വം നൽകി.