ealiyamma-john-83

കുന്നത്തൂർ: മൈനാഗപ്പള്ളി വാഴയിൽ പ്ലാന്തോട്ടത്ത് കിഴക്കതിൽ ജോൺ വൈദ്യന്റെ ഭാര്യ ഏലിയാമ്മ ജോൺ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തേവലക്കര മർത്തമറിയം ഓർത്തഡോക്‌സ് ചർച്ച് ആൻഡ് മാർ ആബോ തീർത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയിൽ. മക്കൾ: അലക്‌സാണ്ടർ വൈദ്യൻ (റോയൽ ബേക്കറി മൈനാഗപ്പള്ളി), സുമ ബാബു, സുനു വിൽസൺ. മരുമക്കൾ: ജോളി കുരമ്പാല, പി.ജി. ബാബു (റിട്ട. സബ് ഇൻസ്‌പെക്ടർ ബംഗളൂരു), കോടാട്ട് വിൽസൺ (റേഷൻ ഡീലർ കൊട്ടറ).