shiju-46

കുന്നത്തൂർ: ശാസ്താംകോട്ട ഭരണിക്കാവ് ബിന്ദു ഭവനത്തിൽ ഷിജു (സുനി- 46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജുഷ. മക്കൾ: ആദിത്യ, അനൈത്.