layamma-john-63

എഴുകോൺ: കരീപ്ര പ്ലാകോട് കുഴിക്കര ജോൺ വില്ലയിൽ പരേതനായ കെ.ഒ. ജോണിന്റെ (എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ) ഭാര്യ ലയാമ്മ ജോൺ (63) നിര്യാതയാ​യി. സംസ്‌കാരം പി​ന്നീട്. മക്കൾ: ജിനു ജോൺ, ജീന ജോൺ, ജിൻസു ജോൺ. മരുമക്കൾ: പ്രിയ മോൾ, അനിൽ ജോർജ്, ലിറ്റി.