പൂയപ്പള്ളി: പീടികയിൽ പരേതനായ ചാക്കോ ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീലമ്മ (നാഗ്പൂർ), സുരേഷ് (കുവൈറ്റ്). മരുമക്കൾ: തോമസ് (നാഗ്പൂർ), ജിൻസി.