ചവറ: തോട്ടിനുവടക്ക് കളീലിൽ (ചുടുകാട്ടിൽ) വീട്ടിൽ അബ്ദുൽ റഹ്മാൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാകുഞ്ഞ്. മക്കൾ: പരേതനായ മുഹമ്മദ്കുഞ്ഞ്, അബ്ദുൽ ഖാദർ കുഞ്ഞ്, ഇബ്രാഹിംകുട്ടി, അബ്ദുൽ സലാം, നാസറുദ്ദീൻ, അഷറഫ്, ഷറഫ്, ഷാജഹാൻ. മരുമക്കൾ: നബീസാബീവി, നദീറാബീവി (റിട്ട. കൃഷി ഓഫീസർ), ഖദീജാബീവി, റസിലത്ത്, ജമീലാബീവി, സബുറാബീവി, പരേതയായ നെജി, റമീസാബീവി.