ചവറ സൗത്ത്: വടക്കുംഭാഗം ലക്ഷ്മിനടയിൽ സഹദേവൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ആശ, ശാലിനി. മരുമക്കൾ: പ്രസാദ്, പ്രമോദ്. സഞ്ചയനം 18ന് രാവിലെ 7ന്.