ഓച്ചിറ: മഠത്തിക്കാരാഴ്മ കൊറ്റമ്പള്ളി പൗർണമിയിൽ സോമന്റെ ഭാര്യ രാജമ്മ (റിട്ട. അദ്ധ്യാപിക, ഗവ. മോഡൽ എച്ച്.എസ്.എസ്, കരുനാഗപ്പള്ളി - 73) നിര്യാതയായി. മക്കൾ: സുനിൽകുമാർ, അനുരാധ, അഭിലാഷ്. മരുമക്കൾ: അമ്പിളി, ഹരിദാസൻ, സൗമ്യ.