പുത്തൂർ: എസ്.എൻ പുരം കിണറുവിള വടക്കതിൽ പി. രാജേന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന്
രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അജിതകുമാരി. മക്കൾ: അഖില രാജ്, അപർണ രാജ്. മരുമകൻ: എസ്. ശ്യാംജി.