ചവറ: പന്മന കോലം വാർഡിൽ പുളിമൂട്ടിൽ പരേതനായ കുമാരന്റെ ഭാര്യ സുമംഗല (റിട്ട. അങ്കണവാടി ടീച്ചർ - 78) നിര്യാതയായി. മകൻ: അനിൽകുമാർ (മെഡി ക്രോസ് കൊല്ലം). സഞ്ചയനം 18ന് രാവിലെ 7ന്.