മൺറോത്തുരുത്ത്: വില്ലി മംഗലം വെസ്റ്റ് രാമവിലാസത്തിൽ (പാണക്കാട്) പരേതനായ കെ.പി. വാസുദേവന്റെ (കേരള പൊലീസ് ) ഭാര്യ വി. കനകമ്മ (റിട്ട. അദ്ധ്യാപിക, മൺറോത്തുരുത്ത് വി.എസ് യു.പി.എസ് - 74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശ്രീകല (അദ്ധ്യാപിക ശ്രീദേവി ഇംഗ്ലീഷ് മീഡിയം സ്കൂൾ അറവുകാട്), ശ്രീലത (അദ്ധ്യാപിക ജി.എച്ച്.എസ്.എസ് കൊറ്റൻകുളങ്ങര). മരുമക്കൾ: ആർ. സാനുലാൽ (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, ചങ്ങനാശേരി), ജി. ബാഹുലേയൻ (എസ്.സി ഡെവലപ്പ്മെന്റ് ഡയറക്ടറേറ്റ് തിരുവനന്തപുരം).