koshi-mathew-60

ഓയൂർ: ചെങ്കുളം കടകംപള്ളി ജോബിൻ ഭവനിൽ കോശി മാത്യു (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെങ്കുളം ശാരോൺ സെമിത്തേരിയിൽ. ഭാര്യ: മോനി കോശി. മക്കൾ: ജോബിൻ കോശി, ഷെറിൻ കോശി. മരുമക്കൾ: റെയ്ച്ചൽ ബാബുക്കുട്ടി, റ്റൈറ്റസ്.ബി. കുര്യൻ.