മുഖത്തല: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കൊല്ലം തുയ്യം പുത്തൻ പറമ്പിൽ കുടുംബാംഗം ചെറിയേലാ റോസാമിസ്റ്റിക്കയിൽ ആന്റണി വർഗീസ് (76) നിര്യാതനായി. ഭാര്യ: ആനി ആന്റണി. മക്കൾ: ജോർജ് ആന്റണി (സൗദി), മാണി ആന്റണി, തോംസൺ ആന്റണി. മരുമക്കൾ: ബീന ജോർജ്, ആശ മാണി.