പുത്തൻസങ്കേതം: കരുണാലയത്തിൽ കരുണാകരൻ നായർ (70) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മക്കൾ: അനിൽകുമാർ, ഹരികുമാർ, അജിത, ചന്ദ്രിക. മരുമക്കൾ: ശാലിനി, ലക്ഷ്മി, വിദോദ് ചന്ദ്രൻ, പ്രശാന്ത്. സഞ്ചയനം 21ന് രാവിലെ 8ന്.