മുഖത്തല: കിഴവൂർ മുംതാസ് മൻസിലിൽ കൊട്ടുക്കാരൻ ഷംസുദ്ദീൻ കോയ (74) നിര്യാതനായി. ഭാര്യ: സുൽബത്ത്ബീവി. മക്കൾ: നാസറുദ്ദീൻ, നവാസ്ഖാൻ, നസീറാബീവി, നൗഷാദ്കുട്ടി. മരുമക്കൾ: നസീറ, റസില, ഷറഫുദ്ദീൻ, സജീനാബീവി.