ആനക്കോട്ടൂർ: പേഴുംകാല മോഹനവിലാസത്ത് രാഘവന്റെ ഭാര്യ കൗസല്യ (86) നിര്യാതയായി. മക്കൾ: മോഹനൻ, സോമരാജൻ, സുധർമ്മിണി, ജയപ്രകാശ്, പരേതയായ ശോഭന. മരുമക്കൾ: രാധാമണി, സുകുമാരൻ, മിനി, കെ.ജി. കുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.