പന്മന: കുന്നേൽ വടക്കേത്തറയിൽ ശ്രീധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (75) നിര്യാതയായി. മക്കൾ: സുശീല, സുഭദ്രൻ, സുഷമ, സുഗതൻ, പരേതനായ സുകേശൻ, സുനിൽ. മരുമക്കൾ: പരേതനായ ബാബു, കോമള, സോമൻ, സജിത, ബേബി. സഞ്ചയനം 21ന് രാവിലെ 8ന്.