krishnankuttynair-p-76

കൊട്ടാരക്കര: പെരുംകുളം പറങ്കിമാംവിള വീട്ടിൽ പി. കൃഷ്ണൻകുട്ടി നായർ (76) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: നരേന്ദ്രൻ നായർ, ശ്രീവിദ്യ. മരുമക്കൾ: ദിവ്യ, സുരേഷ് കുമാർ. സഞ്ചയനം 21ന് രാവിലെ 7.30ന്.