തൊടിയൂർ: ഇടക്കുളങ്ങര മാണത്തറ വടക്കതിൽ പരേതനായ ഗംഗാധരന്റെ ഭാര്യ രാജമ്മ (72) നിര്യാതയായി. മക്കൾ: സുശീല, സുരേഷ്, സുനിൽ, സന്തോഷ്. മരുമക്കൾ: പരേതനായ സുദേശൻ, ഉഷ, അനില, സുജ. സഞ്ചയനം 21ന് രാവിലെ 8ന്.