പാവുമ്പ തെക്ക്: പ്ലാവിള്ളയിൽ വാമദേവൻപിള്ള (65) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അനൂപ്, അനീഷ്, അജീഷ്. മരുമകൾ: സുചിത്ര. സഞ്ചയനം 22ന് രാവിലെ 8ന്.