anithakumari-50

അഞ്ചൽ: അയിലറ തണലിൽ ജി. ധ്രുവ​കു​മാ​രിന്റെ (എസ്.യു.സി.ഐ ജില്ലാ കമ്മിറ്റിയംഗം) ഭാര്യ അനിതകുമാരി (ഹെഡ് ക്ലാർക്ക് ചടയമംഗലം ഗ്രാമ പഞ്ചായത്ത് - 50) നിര്യാതയാ​യി. മക്കൾ: അനഘ, അരുണിമ (എൻജിനീയറിംഗ് വിദ്യാർത്ഥിനി). മരുമകൻ: അനുരാജ് (അദ്ധ്യാപകൻ, അയിലറ ഗവ. എച്ച്.എസ്).