കൊല്ലം: വിഷ്ണുവിന്റെ സുഹൃത്തായ അനിൽകുമാർ എന്നയാൾ വഴിയാണ് സർജിക്കൽ സ്പിരിറ്റ് സംഘടിപ്പിച്ചത്. വിദേശത്തുനിന്ന് വന്ന ഇയാൾ കൊവിഡ് ഗൃഹനിരീക്ഷണത്തിലാണ്. ഇയാളുടെ സുഹൃത്തായ ഒരു വനിതയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്പിരിറ്റ് നൽകിയത്.