പുനലൂർ: കാഞ്ഞിരമല റഷീദാമൻസിലിൽ എ. അസ്നാര്കുഞ്ഞ് (100) നിര്യാതനായി. ഭാര്യ: പാത്തുമ്മാക്കുഞ്ഞ്. മക്കൾ: അഷറഫ്, സബൂറ, നെജീബ്, ലൈല, റെഫീദ. മരുമക്കൾ: മാജിത, ഷൗക്കത്തലി, സബീല, അഷറഫ്, ഷെരീഫ്.