പുനലൂർ: പേപ്പർമിൽ മറവുംവയൽ ചരുവിള പുത്തൻ വീട്ടിൽ മനോഹരൻപിള്ള (76) നിര്യാതനായി. ഭാര്യ: കെ. രാജേശ്വരിഅമ്മ. മക്കൾ: ബിന്ദു ശിവകുമാർ, കെ. ബിനേഷ്പിള്ള, എം. ബിനിൽ. മരുമകൻ: ശിവകുമാർ. സഞ്ചയനം 19ന്.