പത്തനാപുരം: കുന്നിക്കോട് ഷെഫീഖ് മൻസിലിൽ അബ്ദുൽ റഹിം (63) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ഷെഫീഖ്, ഷമീമ. മരുമക്കൾ: സക്കീന, സബീഷ്.