പിറവന്തൂർ: ചീവോട് സാജുനിവാസിൽ സദാനന്ദൻ (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വസുമതി. മക്കൾ: സാജു, സുമേഷ്, ശാരിക. മരുമക്കൾ: ശോഭസാജു, അരണ്യ സുമേഷ്, സുഭാഷ്.