sa

അഞ്ചൽ: പിങ്കിസ് ആർട്ട്സ് ഉടമയും ചിത്രകാരനുമായ അലയമൺ കിഴക്കേപുത്തൻ വീട്ടിൽ സത്യശീലൻ (63) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീജ, അമൃത. മരുമക്കൾ: ശ്രീരാജ്, ശ്രീജിത്ത്.