പുനലൂർ: ഇളമ്പൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ സി.എം. തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (97) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇളമ്പൽ ബ്രദറൺ സഭാ സെമിത്തേരിയിൽ. മക്കൾ: പരേതനായ ബേബി തോമസ്, അമ്മിണിക്കുട്ടി ജോൺ, അന്നമ്മ കൊച്ചുമ്മൻ, ബെന്നി തോമസ്, സാറാമ്മ വർഗീസ്, ലീലാമ്മ തോമസ്, അലക്സാണ്ടർ തോമസ്. മരുമക്കൾ: പരേതയായ ശ്യാമ ബേബി, വി.ജി. ജോൺ, പരേതനായ കൊച്ചുമ്മൻ, പ്രിറ്റി ബെന്നി, നൈനാൻ വർഗീസ്, തോമസ് ജോർജ്, മിനി അലക്സാണ്ടർ.