കൊട്ടാരക്കര: നിലേശ്വരം തച്ചിലഴികത്ത് വീട്ടിൽ സജീവ് കുമാറിന്റെ ഭാര്യ ആഗി ശങ്കർ (29) നിര്യാതയായി. മക്കൾ: ദേവി കൃഷ്ണ, ദേവസൂര്യൻ. സഞ്ചയനം 19ന് രാവിലെ 8ന്.