ചണ്ണപ്പേട്ട: മണക്കോട് തെക്കതിൽ പുത്തൻ വീട്ടിൽ ലൂക്കോസിന്റെ ഭാര്യ കുഞ്ഞമ്മ (93) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് മണക്കോട് ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ലീലാമ്മ, ഷീല, പരേതനായ പാപ്പച്ചൻ. മരുമക്കൾ: തങ്കമ്മ ജോർജ്, മേരിക്കുട്ടി, ബേബി, ദാവീദ്.