kunjamma-93

ച​ണ്ണ​പ്പേ​ട്ട: മ​ണ​ക്കോ​ട് തെ​ക്ക​തിൽ​ പു​ത്തൻ വീട്ടിൽ ലൂ​ക്കോ​സി​ന്റെ ഭാ​ര്യ കു​ഞ്ഞ​മ്മ (93) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11ന് മ​ണ​ക്കോട് ഐ.പി.സി സെ​മി​ത്തേ​രി​യിൽ. മക്കൾ: ജോർജ്, ലീ​ലാ​മ്മ, ഷീ​ല, പ​രേ​തനാ​യ പാ​പ്പച്ചൻ. മ​രു​മക്കൾ: ത​ങ്കമ്മ ജോർജ്, മേ​രി​ക്കുട്ടി, ബേബി, ദാ​വീദ്.