കൊല്ലം: കൂട്ടിക്കട പണ്ടാരഴികത്ത് വീട്ടിൽ പരേതനായ യൂനുസ് കുഞ്ഞിന്റെ മകൻ അബ്ദുൾ റഷീദ് (72) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: നൗഷാദ്, നിസാം, റജീന, നവാസ്, റജില. മരുമക്കൾ: ഷമീന, ആരിഫ, ഷുക്കൂർ, ഷീജ, നൗഷാദ്.