പെരിനാട്: ചിറ്റയം പാമ്പലിൽ പുത്തൻ വീട്ടിൽ പരേതനായ പി.ടി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ (പൊടിഅമ്മ-80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇഞ്ചവിള സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരയിൽ. മക്കൾ: ലീലാമ്മ, ഓമന, കുഞ്ഞുമോൻ, രാജൻ, റെജി, സാലി, സുജ. മരുമക്കൾ: ജോർജ്കുട്ടി, പരേതനായ സാംസൺ, മേരിക്കുട്ടി, അനി ജോൺ, മാമച്ചൻ, സജി.