omana-sahadevan

ചാത്തന്നൂർ: മുൻ എം.എൽ.എ ജി. പ്രതാപവർമ്മ തമ്പാന്റെ ഭാര്യാ മാതാവും ഏറം ജഗൻ ഭവനിൽ പരേതനായ സഹദേവൻ മുതലാളിയുടെ ഭാര്യയുമായ ഓമന സഹദേവൻ (മഹിളാ കോൺഗ്രസ് മുൻ ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ്- 86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിഷ്ണുകുമാരി, ദയദേവ്, ദീപതമ്പാൻ, ദിപിദേവ്, സുബ്രു.എൻ. സഹദേവൻ. മറ്റ് മരുമക്കൾ: പരേതനായ ടി.ഒ. രാജു, പരേതനായ കാർത്തികപണിക്കർ, സന്തോഷ്, സീമാകുമാരി.